റിപ്പോർട്ടുകൾ

റിപ്പോർട്ടുകൾ

2/2016ലെ ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട കമ്മീഷന്‍റെ ആദ‍്യ റിപ്പോർട്ട് ജസ്റ്റിസ്. രാമകൃഷ്ണപിള്ള (റിട്ട.) ചെയർപേഴ്സണായുള്ള മുൻ കമ്മീഷൻ 19/02/2019 ന് ബഹു: മുഖ‍്യമന്ത്രിക്ക് കൈമാറുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ സംവരണേതര വിഭാഗങ്ങളുടെ പട്ടിക 03/06/2021 ലെ G.O(Ms)No.114/2021/GAD സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.