EWS സംവരണവുമായി ബന്ധപ്പെട്ട്‌ നിലവിലുള്ള ഉത്തരവുകളില്‍ കാണപ്പെടുന്ന മുന്നാക്ക വിഭാഗങ്ങള്‍ എന്ന വാക്കുകള്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മറ്റ പിന്നാക്കവിഭാഗങ്ങളില്‍ ഉള്‍പ്പടാത്ത സാമ്പത്തിക പിന്നാക്കക്കാര്‍ എന്ന്‌ ഭേദഗതി ചെയ്തത്‌ സംബന്ധിച്ച്‌