Sl.No | Subject | Department | Order No & Date |
---|---|---|---|
1 | സംവരണാനുസൃത പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലോ മറ്റ് വിഭാഗത്തിലോ ഉള്‍പ്പെടുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ വിങാഗങ്ങള്‍ക്ക് 10% സംവരണം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് – മാനദണ്ങ്ങളും വ്യവസ്‌ഥകളും ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലെ കുടുംബ വാർഷിക വരുമാനം കണക്കാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഭേഗതി വരുത്തിക്കൊണ്ട് – ഉത്തരവ് പുറപ്പെടുവിക്കുന്നു | P&ARD | സ.ഉ(കൈ)നo.14/2024/P&ARD. തീയതി.05/08/2024 |
1 | EWS സംവരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഉത്തരവുകളില്‍ കാണപ്പെടുന്ന മുന്നാക്ക വിഭാഗങ്ങള്‍ എന്ന വാക്കുകള്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മറ്റ പിന്നാക്കവിഭാഗങ്ങളില്‍ ഉള്‍പ്പടാത്ത സാമ്പത്തിക പിന്നാക്കക്കാര്‍ എന്ന് ഭേദഗതി ചെയ്തത് സംബന്ധിച്ച് |
PARD | G.O.(Ms).No.23/2022/PARD dated. 04-10-2022 |
2 | EWS സംവരണവുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനായി ഉയര്‍ന്നുവരുന്ന പതിവു ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നള്‍കുന്ന വിശദീകരണങ്ങള്‍ | Government of India Ministry of Personnel, Public Grievances and Pensions Department of Personnel & Training Establishment (Res-Il) Section |
No. 43011/11/2022 — Estt. (Res-Il) |
3 | Budget Estimates 2022-23 – Demand No.XLVI – Social Security Welfare –‘2235 – Social Security Welfare – Reclassification of estimate/expenditure under minor head ‘800 Other Expenditure – Sanctioned -Orders issued. | Finance (Budget Wing-H) Department | G.O.(Ms).No.28/2022/Fin dated.09/02/2022 |
4 | മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള സംസ്ഥാന കമ്മീഷന്റെ ശമ്പളേതര ചെലവുകൾക്കായി 2021-22 സാമ്പത്തിക വർഷം ശമ്പളേതര നോൺ പ്ലാൻ ശീർഷകത്തിൽ നിന്നും ആകെ 41,00,000/- രൂപ അനുവദിച്ച് ഉത്തരവാകുന്നു. | പൊതുഭരണ (ഏകോപനം) വകുപ്പ് | സ.ഉ(സാ.ധാ)നo.1135/2022/പൊഭവ. തീയതി.18/03/22 |
5 | മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷന് കുടുംബശ്രീ മുഖേന സാമൂഹിക സാമ്പത്തിക സർവ്വേ നടത്തുന്നതിന് ശബളേതര നോൺ പ്ലാൻ ശീർഷകത്തിൽ നിന്നും 10,00,000/-രൂപ കൈമാറുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. | പൊതുഭരണ (ഏകോപനം) വകുപ്പ് | സ.ഉ(സാ.ധാ)നo.4278/2021/പൊഭവ. തീയതി.08/11/21 |
6 | മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷന് കുടുംബശ്രീ മുഖേന സാമൂഹിക സാമ്പത്തിക സർവ്വേ നടത്തുന്നതിന് 75,67,090/-രൂപയുടെ ഭരണാനുമതി നൽകി ഉത്തരവാകുന്നു. | പൊതുഭരണ (ഏകോപനം) വകുപ്പ് | സ.ഉ(സാ.ധാ)നo.3707/2021/പൊഭവ. തീയതി.30/09/21 |
7 | കേരളത്തിൽ നിലവിലുള്ള സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത വിഭാഗങ്ങളുടെ പട്ടികയിൽ ശൈവ വെള്ളാള്ള (പാലക്കാട് ജില്ല ഒഴികെ) വിഭാഗത്തെ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു | പൊതുഭരണ (ഏകോപനം) വകുപ്പ് | സ.ഉ(കൈ)നമ്പർ.129/2021/പൊ.ഭ.വ തീയതി 05/07/21 |
8 | കേരളത്തിൽ നിലവിലുള്ള സംവരാണനുകൂല്യങ്ങൾ ലഭിക്കാത്ത സംവരനെതര വിഭാഗങ്ങളുടെ പട്ടിക അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു | പൊതുഭരണ (ഏകോപനം) വകുപ്പ് | G.O(Ms)No.114/2021/GAD dated 03/06/2021 |
9 | മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള സംസ്ഥാന കമ്മീഷനിൽ സാമുഹിക സാമ്പത്തിക സർവ്വേ നടത്തുന്നതിന് 35,95,950/- രൂപയുടെ ഭരണാനുമതി നൽകി ഉത്തരവാകുന്നു. | പൊതുഭരണ (ഏകോപനം) വകുപ്പ് | സ.ഉ.(സാധാ) നം.612/2020/പൊ.ഭ.വ തീയതി 09/02/2021 |
10 | Reservation of seats for EWS in DLD Course | General Education(D) Department | G.O(Rt)no.3316/2020/G.Edn dated. 16/12/20 |
11 | ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സുകളിലേക്ക് അടുത്ത അധ്യയന വർഷം മുതൽ മുൻ വർഷത്തെ ഒഴുവുള്ള EWS സീറ്റുകളിൽ പ്രവേശനം നൽകുന്നതിന് അനുമതി നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. | ഉന്നത വിദ്യാഭ്യാസ (ജെ) വകുപ്പ് | സ.ഉ.(സാധാ) നം.1545/2020/ഉ.വി.വ തീയതി 14/12/2020 |
12 | Additional seats to implement reservation for Economically Weaker Sections in Pharmacy/Para Medical Degree Courses – Government order modified – Orders issued | Health & Family Welfare(K) Department | G.O.(Rt)No.2188/2020/H&FWD dated 23/11/2020 |
13 | ഐ.ടി.ഐ പ്രവേശനത്തിന് മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കുള്ള (Economically Weaker Sections) 10% സംവരണം – ഐ.ടി.ഐ കളിലെ അഡ്മിഷനായി റോസ്റ്റർ പോയിന്റിൽ മാറ്റം വരുത്തി – ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു. | തൊഴിലും നൈപുണ്യവും (സി)വകുപ്പ് | സ.ഉ.(കൈ)നം.49/2020/തൊഴിൽ തീയതി:05/11/2020 |
14 | Reservation of seats for EWS in Post Basic Diploma Course in Speciality Nursing 2020-21 | Health & Family Welfare(C) Department | G. O(Ms)No.185/2020/H&FWD dated 02.11.2020 |
15 | Creation of supernumerary seats in MCA/MBA Courses 2020-21 | Higher Education(J) Department | G.O(Rt)No.1331/2020/H.Edn dated 23/10/20 |
16 | EWS Reservation for appointment to Govt. Service- KS&SSR Amended | Personnel & Administrative Reforms(Rules)Department | S.R.O No. 733/2020 dated 23.10.2020 |
17 | Reservation of seats for EWS in Pharmacy/Para Medical Degree courses 2020-21 | Health & Family Welfare(K) Department | G.O(Rt)No.1939/2020/H&FWD dated 21.10.2020 |
18 | Creation of supernumerary seats in Engineering Courses | Higher Education(J) Department | G.O(Rt)No.1284/2020/H.Edn dated 15/10/2020 |
19 | Reservation of seats for EWS in Engineering & Architecture courses 2020-21 | Higher Education(G) Department | G.O(Rt)No.1258/2020/H.Edn dated 12/10/2020 |
20 | Admission to MTech Course 2020-21-Prospectus – modified -Orders-issued | Higher Education(G) Department | G.O.(Ms)No.312/2020/H.Edn Dated, 09/09/2020 |
21 | Enhancing the number of Seats in the Govt. Nursing Colleges 2020-21 | Health & Family Welfare(C) Department | G.O(Ms)No.121/2020/H&FWD dated 04.09.2020 |
22 | Reservation for admission to Pharmacy/Paramedical Institutions | Health & Family Welfare (K) Department | G.O(Ms)No.119/2020/H&FWD dated 27.08.2020 |
23 | Reservation of seats for EWS in the Government Law Colleges | Higher Education (C) Department | G.O(Rt)No.1052/2020/H.Edn dated 19/08/2020 |
24 | Reservation for admission to Nursing Colleges | Health & Family Welfare (C) Department | G.O(Ms)No.115/2020/H&FWD dated 11.08.2020 |
25 | Reservation for admission to Higher Sec & Vocational Higher Sec Schools | General Education (U) Department | G.O(Ms)No.137/2020/G.Edn dated 11/08/2020 |
26 | മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കാർഷിക കോളേജുകളിലെ വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് 46 സൂപ്പർ ന്യുമിററി സീറ്റുകൾ സൃഷ്ടിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു | കൃഷി (ഫാംസ്) വകുപ്പ് | സ.ഉ.(സാധാ) നം.542/2020/കൃഷി തീയതി 17/06/2020 |
27 | 2020-21 പരിശീലന വർഷത്തെ ഐ.ടി.ഐ പ്രവേശനത്തിന് മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് (Economically Weaker Sections) 10% സംവരണം നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു. | തൊഴിലും നൈപുണ്യവും (സി)വകുപ്പ് | സ.ഉ.(കൈ)നം.31/2020/തൊഴിൽ തീയതി:16/06/2020 |
28 | Reservation for admission to higher educational institutions including Professional Colleges under Govt. of Kerala | Higher Education(K) Department | G.O(Ms)No.128/2020/H.Edn dated 20/03/2020 |
29 | Assigning General Administration(Employment Cell-B) Department as monitoring cell for checking the vacancies assigned for EWS in various Departments, PSUs and Directorates | General Administration (coordination) Department | G.O.(Rt)NO.1047/2020/GAD dated 05.03.2020 |
30 | Reservation for appointment to PSUs | Planning & Economic Affairs (BPE) Department | G.O (Ms) NO.5/2020/Planning dated 04/03/2020 |
31 | G.O fixing criteria for implementing 10% reservation for EWS – Amended | Personnel & Administrative Reforms(Rules)Department | G.O(Ms)No.5/2020/P&ARD dated 03.03.2020 |
32 | Criteria for implementing 10% reservation for EWSs in State Govt service and admission to educational Institution | Personnel & Administrative Reforms(Rules) Department | G.O(Ms)No.2/2020/P&ARD dated 12.02.2020 |
33 | Recommendations of Justice(Rtd) K. Sasidharan Nair Commission-Approved | Personnel & Administrative Reforms(Rules)Department | G.O.(P)No.1/2020/ P & ARD dated 03.01.2020 |
34 | Instruction regarding issuing income & Assets certificate to EWSs for appointment to civil posts and admission to Education Institution under GoI | General Administration (coordination) Department | G.O.(Ms)No.52/2019/GAD dated 14.03.2019 |